കേരളം (www.evisionnews.co): കാമുകി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര താനെ ജില്ലയിലെ കല്യാണ്‍ സ്വദേശിയായ യുവാവാണ് തൂങ്ങിമരിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയുമായി കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും സാമ്പത്തിക സഹായം പോലും നല്‍കിയിട്ടുണ്ടെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വഴക്കിനൊടുവില്‍ യുവാവിനോട് യുവതി പോയി മരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്.
കാമുകി വിവാഹത്തിന് വിസമ്മതിച്ചു; ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു
12:03:00
0
കേരളം (www.evisionnews.co): കാമുകി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര താനെ ജില്ലയിലെ കല്യാണ്‍ സ്വദേശിയായ യുവാവാണ് തൂങ്ങിമരിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയുമായി കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും സാമ്പത്തിക സഹായം പോലും നല്‍കിയിട്ടുണ്ടെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വഴക്കിനൊടുവില്‍ യുവാവിനോട് യുവതി പോയി മരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്.
Post a Comment
0 Comments