മഞ്ചേശ്വരം (www.evisionnews.co): കോവിഡിന്റെ പേരില്‍ തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങള്‍ക്കെതിരെ മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് സ്വാതന്ത്ര്യദിനത്തില്‍ ഉപവാസം നടത്തി. 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന സന്ദേശമുയര്‍ത്തി രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെ കേരള- കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയിലായിരുന്നു എംഎല്‍എയുടെ ഉപവാസ സമരം.
കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന കര്‍ണാക സര്‍ക്കാരിന്റെ നടപടിക്കെതിരെയുള്ള ഉപവാസം ഭരണകൂടത്തിനെതിരായുള്ള താക്കീതായി മാറി. വാക്സിനെടുത്തവരെ കോവിഡ് പരിശോധനാ കൂടാതെ അതിര്‍ത്തികള്‍ കടത്തി വിടണമെന്ന കേന്ദ്ര നിര്‍ദേശത്തെ നിരാകരിച്ച് കര്‍ണാടക മലയാളികളോട് കാട്ടുന്ന ക്രൂരതക്കെതിരെ നടത്തിയ ഉപവാസത്തിന് വിവിധ രാഷ്ട്രീയ മത സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പ്രമുഖരും പിന്തുണയുമായെത്തി.
കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാവിലെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മഞ്ചേശ്വരം മണ്ഡലം ചെയര്‍മാന്‍ ടിഎ മൂസ അധ്യക്ഷത വഹിച്ചു. യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ, കെപിസിസി, ജില്ലാ മുസ്്‌ലിം ലീഗ് ഭാരവാഹികളായ വിപി അബ്ദുല്‍ കാദര്‍, എംബി യൂസുഫ്, അസീസ് മരിക്കെ, ഡിസിസി ഭാരവാഹികളായ സോമശേഖര്‍ ഷേണി, സുന്ദര ആരിക്കാടി, സാജിദ് മവ്വല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ റഹ്്മാന്‍ ഗോള്‍ഡന്‍, കെ കമലാക്ഷി, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍ പ്രശാന്ത്, മുസ്്‌ലിം ലീഗ് മണ്ഡലം ഭാരവാഹികളായ അബ്ബാസ് ഓണന്ത, പിഎച്ച് അബ്ദുല്‍ ഹമീദ്, വനിതാലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സമീറ മുന്‍താസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡിഎംകെ മുഹമ്മദ്, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അര്‍ഷാദ് വൊര്‍ക്കാടി, ഐആര്‍ഡിപി ഇബ്രാഹിം, മീഞ്ച പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ സോമപ്പ, ദുബൈ- മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് അയ്യൂബ് ഉറുമി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ്, സൈഫുള്ള തങ്ങള്‍, അബ്ദുല്ല കജെ, മൊയ്തീന്‍ പ്രിയ, പിഎം സലീം, ഉമര്‍ അപ്പോളോ, അബ്ദുല്ല മാദേരി, സെഡ്എ കയ്യാര്‍, അഡ്വ: സക്കീര്‍ അഹമ്മദ്, ഹാദി തങ്ങള്‍ മൊഗ്രാല്‍, ടിഎം ശുഹൈബ്, കെഎംകെ അബ്ദുല്‍ റഹ്മാന്‍, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഷ്റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, റഫീഖ് കേളോട്ട്, മുഖ്ത്താര്‍ മഞ്ചേശ്വരം, യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസഫ്, വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, സഫ ഫാറൂഖ്, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ധീഖ്, അസീസ് ഹാജി മഞ്ചേശ്വരം, അബ്ദുല്‍ മജീദ് വൊര്‍ക്കാടി, എംപി ഖാലിദ്, എം മുസ്തഫ, സിദ്ദീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള, നൗഫല്‍ ചെറുഗോളി,നാസര്‍ ഇടിയ, ഇര്‍ഷാദ് മഞ്ചേശ്വരം, ഇര്‍ഷാദ് മൊഗ്രാല്‍, സഹദ് അംഗടിമുഗര്‍, സിദ്ദീഖ് മഞ്ചേശ്വരം, റഹ്മാന്‍ പള്ളം, യുസഫ് ഉളുവാര്‍, മുസ്തഫ ഉദ്യാവര്‍, സൈനബ കെഎംകെ, മുഹമ്മദ് കുഞ്ഞി മൂസോടി, രാവിരാജ് തുമ്മ, യുകെ യുസുഫ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഐക്യദാര്‍ഢ്യവുമായ കജ അബ്ദുല്ല ഫൈസി, ഇസ്മായില്‍ അസ്ഹരി, സത്താര്‍ ആരിക്കാടി, ശങ്കര നാരായണ ഭട്ട്, ഹാസൈനാര്‍ ഹാജി, എസ്എം ബഷീര്‍, റഷീദ് റെഡ്ക്ലബ്, ഇബ്രാഹിം ബത്തെരീ, അന്‍വര്‍ സിറ്റിമെഡിക്കല്‍, സുകുമാര്‍ ഷെട്ടി, യുസുഫ് പച്ചിലമ്പാറ, അബു തമാം, സിദ്ദീഖ് കൈകമ്പ, മഹമൂദ് കൈകമ്പ, ഖാലിദ് ബമ്പ്രാണ, മുഹമ്മദ് ഉപ്പള ഗേറ്റ്, ,മുസ്തഫ ഉദ്യാവരം, ഇല്യാസ് തുമിനാട്, യോഗേഷ്, നാഗേഷ്, ഓം പ്രകാശ്, മുഹമ്മദ് സീഗന്റടി, ശങ്കര നാരായണ ഭട്ട്, മൂസ കുഞ്ഞി താഖ, ലത്തീഫ് കജെ, കെഎം അബ്ബാസ്, മുഹമ്മദ് കുഞ്ഞി പൊലീസ്, മൊയ്തീന്‍ ഹാജി ഉദ്യാവര്‍, പള്ളിക്കുഞ്ഞി കടവത്ത്, റിയാസ് മൊഗ്രാല്‍, സഹീര്‍ മഞ്ചേശ്വരം, ശരീഫ് തലക്കി, ഇബ്രാഹിം സഹദ്, ഫാറൂഖ് മേടു, നാസര്‍ തലക്കി, സൈന്‍ അടുക്ക, അമാന്‍ മുട്ടം, റൈഷാദ് ഉപ്പള, അസാപ് മൂസ, മൂസ ഗുഡ്ഡഗേരി പ്രസംഗിച്ചു.
Post a Comment
0 Comments