കാസര്‍കോട് (www.evisionnews.co): മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ ശ്ലാഘനീയമായ സേവനത്തിന് ദുബൈ കെഎംസിസി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എബി ശാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. കെഎംസിസി നിയോജക മണ്ഡലം സെക്രട്ടറി ജമാല്‍ മണ്ടക്കൈയില്‍ നിന്ന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖ് ആലൂര്‍ ഉപഹാരം ഏറ്റുവാങ്ങി. മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ബിഎം അഷ്‌റഫ്, ബാത്തിഷ പൊവ്വല്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, യൂസുഫ് പൊവ്വല്‍, മഹമ്മദ് കുഞ്ഞി ആലൂര്‍ പ്രസംഗിച്ചു.
മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് ടീമിന് അംഗീകാരം
13:53:00
0
കാസര്‍കോട് (www.evisionnews.co): മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ ശ്ലാഘനീയമായ സേവനത്തിന് ദുബൈ കെഎംസിസി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എബി ശാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. കെഎംസിസി നിയോജക മണ്ഡലം സെക്രട്ടറി ജമാല്‍ മണ്ടക്കൈയില്‍ നിന്ന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖ് ആലൂര്‍ ഉപഹാരം ഏറ്റുവാങ്ങി. മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ബിഎം അഷ്‌റഫ്, ബാത്തിഷ പൊവ്വല്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, യൂസുഫ് പൊവ്വല്‍, മഹമ്മദ് കുഞ്ഞി ആലൂര്‍ പ്രസംഗിച്ചു.
Post a Comment
0 Comments