കാസര്‍കോട് (www.evisionnews.co): ഗര്‍ഭിണിയായ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പൊവ്വല്‍ മസ്തികുണ്ടിലെ പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ ഇകെ അബ്ദുല്‍ റഹിമാന്റെ ഭാര്യ ബുഷ്‌റ (34) ആണ് മരിച്ചത്. ബോവിക്കാനത്തെ കംട്ടി മുഹമ്മദ് കുഞ്ഞിയുടെയും സുഹറയുടെയും മകളാണ്. വിദ്യാര്‍ത്ഥികളായ സഹദ്, സജ്‌ന, സെയ്ദ് മക്കളാണ്. സഹോദരങ്ങള്‍: അബ്ദുള്‍ ഗഫൂര്‍, ജുനൈദ്, കുബ്‌റ. മയ്യത്ത് പൊവ്വല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. യുവതിയുടെ മരണം നാടിനെ ദുഖത്തിലാഴ്ത്തി.
ഗര്‍ഭിണിയായ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
17:51:00
0
കാസര്‍കോട് (www.evisionnews.co): ഗര്‍ഭിണിയായ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പൊവ്വല്‍ മസ്തികുണ്ടിലെ പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ ഇകെ അബ്ദുല്‍ റഹിമാന്റെ ഭാര്യ ബുഷ്‌റ (34) ആണ് മരിച്ചത്. ബോവിക്കാനത്തെ കംട്ടി മുഹമ്മദ് കുഞ്ഞിയുടെയും സുഹറയുടെയും മകളാണ്. വിദ്യാര്‍ത്ഥികളായ സഹദ്, സജ്‌ന, സെയ്ദ് മക്കളാണ്. സഹോദരങ്ങള്‍: അബ്ദുള്‍ ഗഫൂര്‍, ജുനൈദ്, കുബ്‌റ. മയ്യത്ത് പൊവ്വല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. യുവതിയുടെ മരണം നാടിനെ ദുഖത്തിലാഴ്ത്തി.
Post a Comment
0 Comments