കാസര്‍കോട് (www.evisionnews.co): മത സാമൂഹിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ മുക്രി ഇബ്രാഹിം ഹാജി നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാലിക് ദിനാര്‍ വലിയ ജുമാ മസ്ജിദ് ട്രഷററും മാലിക് ദിനാര്‍ പള്ളിവീട് മഹല്ല് പ്രസിഡന്റുമായിരുന്നു.
തളങ്കരയിലെ പൗരപ്രമുഖന്‍ മുക്രി ഇബ്രാഹിം ഹാജി നിര്യാതനായി
10:48:00
0
കാസര്‍കോട് (www.evisionnews.co): മത സാമൂഹിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ മുക്രി ഇബ്രാഹിം ഹാജി നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാലിക് ദിനാര്‍ വലിയ ജുമാ മസ്ജിദ് ട്രഷററും മാലിക് ദിനാര്‍ പള്ളിവീട് മഹല്ല് പ്രസിഡന്റുമായിരുന്നു.
Post a Comment
0 Comments