കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് സീനിയര്‍ നേതാവും ജില്ലാ സെക്രട്ടറിയുമായിരുന്ന വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ അഡ്വ. വിപിപി സിദ്ദീഖ് നിര്യാതനായി. കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയുടെ സഹോദരി ടിഇ ആയിഷയാണ് ഭാര്യ. മക്കള്‍ ജാവിദ് ഖത്തര്‍, ജുവൈന, ജാസിറ.
മുസ്ലിം ലീഗ് നേതാവ് അഡ്വ. വിപിപി സിദ്ദീഖ് നിര്യാതനായി
12:48:00
0
കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് സീനിയര്‍ നേതാവും ജില്ലാ സെക്രട്ടറിയുമായിരുന്ന വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ അഡ്വ. വിപിപി സിദ്ദീഖ് നിര്യാതനായി. കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയുടെ സഹോദരി ടിഇ ആയിഷയാണ് ഭാര്യ. മക്കള്‍ ജാവിദ് ഖത്തര്‍, ജുവൈന, ജാസിറ.
Post a Comment
0 Comments