കാസര്‍കോട് (www.evisionnews.co): ഓട്ടോ റിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ് കാറിനടിയില്‍പെട്ട് മരിച്ചു. കാസര്‍കോട് കൊറക്കോട് ബിലാല്‍ നഗറിലെ മുഹമ്മദ് ഷക്കീര്‍ (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ജോലി സംബന്ധമായ ആവശ്യത്തിന് സ്‌കൂട്ടറില്‍ പോകുമ്പോള്‍ വിദ്യാനഗറില്‍ ഓട്ടോയില്‍ ഇടിക്കുകയും എതിരെ വന്ന കാറിനടില്‍പെടുകയുമായിരുന്നു. അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. കൊറക്കോട്ടെ ഓട്ടോ ഡ്രൈവര്‍ ബഷീര്‍- സുഹ്റ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷക്കീന, ഷമീമ.
ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ് കാറിനടിയില്‍പെട്ട് മരിച്ചു
09:11:00
0
കാസര്‍കോട് (www.evisionnews.co): ഓട്ടോ റിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ് കാറിനടിയില്‍പെട്ട് മരിച്ചു. കാസര്‍കോട് കൊറക്കോട് ബിലാല്‍ നഗറിലെ മുഹമ്മദ് ഷക്കീര്‍ (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ജോലി സംബന്ധമായ ആവശ്യത്തിന് സ്‌കൂട്ടറില്‍ പോകുമ്പോള്‍ വിദ്യാനഗറില്‍ ഓട്ടോയില്‍ ഇടിക്കുകയും എതിരെ വന്ന കാറിനടില്‍പെടുകയുമായിരുന്നു. അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. കൊറക്കോട്ടെ ഓട്ടോ ഡ്രൈവര്‍ ബഷീര്‍- സുഹ്റ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷക്കീന, ഷമീമ.
Post a Comment
0 Comments