കാസര്‍കോട് (www.evisionnews.co): വെള്ളിയാഴ്ച കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേര്‍സ് എന്ന സംഘടന രാജ്യവ്യാപകമായി നടത്തുന്ന അഖിലേന്ത്യാ പണിമുടക്കുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അറിയിച്ചു. ശ്യാം ബിഹാരി മിശ്ര പ്രസിഡന്റായിട്ടുള്ള ഭാരതീയ ഉദ്യോഗ് വ്യാപര്‍ മണ്ഡല്‍ (ബിയുവിഎം) ഡല്‍ഹി കേന്ദ്രമായിട്ടുള്ള സംഘടനയിലാണ് ഏകോപന സമിതിക്ക് അഫിലിയേഷനുള്ളത്.
ഭാരത ബന്ദുമായി ബന്ധമില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
20:07:00
0
കാസര്‍കോട് (www.evisionnews.co): വെള്ളിയാഴ്ച കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേര്‍സ് എന്ന സംഘടന രാജ്യവ്യാപകമായി നടത്തുന്ന അഖിലേന്ത്യാ പണിമുടക്കുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അറിയിച്ചു. ശ്യാം ബിഹാരി മിശ്ര പ്രസിഡന്റായിട്ടുള്ള ഭാരതീയ ഉദ്യോഗ് വ്യാപര്‍ മണ്ഡല്‍ (ബിയുവിഎം) ഡല്‍ഹി കേന്ദ്രമായിട്ടുള്ള സംഘടനയിലാണ് ഏകോപന സമിതിക്ക് അഫിലിയേഷനുള്ളത്.
Post a Comment
0 Comments