ചട്ടഞ്ചാല്‍ (www.evisionnews.co): ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ ബെണ്ടിച്ചാല്‍ സ്വദേശി ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ കെഎംസിസി ജിസിസി ആലംപാടി അനുമോദിച്ചു. കെഎംസിസി ജിസിസി ആലംപാടിയുടെ സ്‌നേഹോപഹാരം മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള കൈമാറി. കെഎംസിസി ജിസിസി ആലംപാടി പ്രസിഡന്റ് അന്ത്ക്ക മിഹ്‌റാജ്, ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവ് ബി.കെ ഇബ്രാഹിം ഹാജി, കെഎംസിസി ജിസിസി ആലംപാടി നേതാക്കളായ സി.ബി മുഹമ്മദ്, ബാവ ആലംപാടി, ശരീഫ് വൈറ്റ് സംബന്ധിച്ചു.
റാങ്ക് ജേതാവ് ഇബ്രാഹിം സുഹൈലിനെ കെഎംസിസി ജിസിസി ആലംപാടി അനുമോദിച്ചു
09:47:00
0
ചട്ടഞ്ചാല്‍ (www.evisionnews.co): ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ ബെണ്ടിച്ചാല്‍ സ്വദേശി ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ കെഎംസിസി ജിസിസി ആലംപാടി അനുമോദിച്ചു. കെഎംസിസി ജിസിസി ആലംപാടിയുടെ സ്‌നേഹോപഹാരം മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള കൈമാറി. കെഎംസിസി ജിസിസി ആലംപാടി പ്രസിഡന്റ് അന്ത്ക്ക മിഹ്‌റാജ്, ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവ് ബി.കെ ഇബ്രാഹിം ഹാജി, കെഎംസിസി ജിസിസി ആലംപാടി നേതാക്കളായ സി.ബി മുഹമ്മദ്, ബാവ ആലംപാടി, ശരീഫ് വൈറ്റ് സംബന്ധിച്ചു.
Post a Comment
0 Comments