കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37,600 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ച സ്വര്‍ണ വില 80രൂപ വീണ്ടും കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 4,700 രൂപയും. വെള്ളിയാഴ്ചയും 80 രൂപ കുറഞ്ഞിരുന്നു. 37,680 രൂപയായിരുന്നു പവന് വിലനിരക്ക്. ഗ്രാമിന് 4710രൂപ.
സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 37,600 രൂപ
10:10:00
0
കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37,600 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ച സ്വര്‍ണ വില 80രൂപ വീണ്ടും കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 4,700 രൂപയും. വെള്ളിയാഴ്ചയും 80 രൂപ കുറഞ്ഞിരുന്നു. 37,680 രൂപയായിരുന്നു പവന് വിലനിരക്ക്. ഗ്രാമിന് 4710രൂപ.
Post a Comment
0 Comments