കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സിഐ ഉള്‍പ്പെടെ ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കോവിഡ് പോസിറ്റീവ്. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ ഉള്‍പ്പെടെ 65 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീന്‍ ആയി. പോസിറ്റീവ് ആയ സിഐ ക്വാര്‍ട്ടേഴ്‌സിലും മറ്റു നാലു പേര്‍ വീടുകളിലും കഴിയുന്നു. ബാക്കിയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സിഐയുടെ ഓഫിസ് മുറി തന്നെ ക്വാറന്റീന്‍ കേന്ദ്രമായി. ഇവിടെ കയര്‍ കെട്ടി സന്ദര്‍ശനം നിരോധിച്ചിട്ടുണ്ട്.
കാസര്‍കോട് സ്റ്റേഷനില്‍ 20 പോലീസുകാര്‍ക്ക് കോവിഡ്: 65ഓളം പേര്‍ ക്വാറന്റീനില്‍ പോയി
11:34:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സിഐ ഉള്‍പ്പെടെ ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കോവിഡ് പോസിറ്റീവ്. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ ഉള്‍പ്പെടെ 65 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീന്‍ ആയി. പോസിറ്റീവ് ആയ സിഐ ക്വാര്‍ട്ടേഴ്‌സിലും മറ്റു നാലു പേര്‍ വീടുകളിലും കഴിയുന്നു. ബാക്കിയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സിഐയുടെ ഓഫിസ് മുറി തന്നെ ക്വാറന്റീന്‍ കേന്ദ്രമായി. ഇവിടെ കയര്‍ കെട്ടി സന്ദര്‍ശനം നിരോധിച്ചിട്ടുണ്ട്.
Post a Comment
0 Comments