ബേഡഡുക്ക (www.evisionnews.co): ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ മുനമ്പത്തെ കോവിഡ് പോസിറ്റീവാരുടെ വീടുകള്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അണുവിമുക്തമാക്കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര, മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷഫീഖ് മയിക്കുഴി, വൈറ്റ്ഗാര്‍ഡ് അംഗം നസീര്‍ മൂലടുക്കം നേതൃത്വം നല്‍കി.
കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ വീടുകള്‍ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അണുവിമുക്തമാക്കി
10:40:00
0
ബേഡഡുക്ക (www.evisionnews.co): ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ മുനമ്പത്തെ കോവിഡ് പോസിറ്റീവാരുടെ വീടുകള്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അണുവിമുക്തമാക്കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര, മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷഫീഖ് മയിക്കുഴി, വൈറ്റ്ഗാര്‍ഡ് അംഗം നസീര്‍ മൂലടുക്കം നേതൃത്വം നല്‍കി.
Post a Comment
0 Comments