ബേക്കല്‍ (www.evisionnews.co): ബേക്കലില്‍ മത്സ്യത്തൊഴിലാളി സുധാകരന്റെ മരണം കെട്ടിടത്തില്‍ നിന്നും താഴേയ്ക്കുണ്ടായ വീഴ്ച മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് സര്‍ജ്ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം വീഴ്ച മൂലമാണെന്ന് സ്ഥിരീകരിച്ചത്.
മത്സ്യത്തൊഴിലാളി സുധാകരന്റെ മരണം വീഴ്ച കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
10:46:00
0
ബേക്കല്‍ (www.evisionnews.co): ബേക്കലില്‍ മത്സ്യത്തൊഴിലാളി സുധാകരന്റെ മരണം കെട്ടിടത്തില്‍ നിന്നും താഴേയ്ക്കുണ്ടായ വീഴ്ച മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് സര്‍ജ്ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം വീഴ്ച മൂലമാണെന്ന് സ്ഥിരീകരിച്ചത്.
Post a Comment
0 Comments