ദുബൈ (www.evisionnews.co): കെഎംസിസി വെല്‍ഫെയര്‍ സ്‌കീം കാസര്‍കോട് ജില്ലാ കാമ്പയിനിന്റെ പ്രചാരണോദ്ഘാടനം സൂം ക്ലൗഡ് റൂമില്‍ സംഘടിപ്പിച്ചു. ക്യാമ്പയിന്‍ പ്രവര്‍ത്തനം വന്‍വിജയമാക്കാന്‍ തീരുമാനിച്ചു. ദുബൈയുടെ വിവിധ മേഖലകളില്‍ ജില്ല, മണ്ഡലം കമ്മറ്റികളുടെ വിവിധ ഗ്രൂപ്പുകളായി മെമ്പര്‍മാരെ ചേര്‍ക്കുന്നതിന് പദ്ധതികളാവിഷ്‌ക്കരിച്ചു.
കാമ്പയിന്‍ കാലയളവില്‍ 1000 പുതിയ മെമ്പര്‍മാരെ ചേര്‍ക്കാന്‍ ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിരുന്നു. വെല്‍ഫെയര്‍ സ്‌കീം മരണാനന്തര സഹായമായി 5 ലക്ഷം രൂപയില്‍ നിന്ന് 10ലക്ഷമാക്കി ഉയര്‍ത്തി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു. ജില്ലാ വെല്‍ഫെയര്‍ സ്‌കീം ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ് അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഇസ്മായില്‍ നാലാംവാതുക്കല്‍ സ്വാഗതം പറഞ്ഞു.
ദുബൈ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഡോ. ഇസ്മായില്‍, ശബീര്‍ കീഴൂര്‍, ശബീര്‍ കൈതക്കാട്, ഇബ്രാഹിം ബെരിക്ക, സി.എ ബഷീര്‍ പള്ളിക്കര, ശരീഫ് ചന്ദേര, മണ്ഡലം കോഡിനേറ്റര്‍മാരായ സൈഫുദ്ദീന്‍, മുനീര്‍ ബെരിക്ക, യൂസുഫ് ഷേണി, സഫ്‌വാന്‍, സുഹൈല്‍ കോപ്പ, സുബൈര്‍ അബ്ദുല്ല, ഹാഷിം മഠം, മുനീര്‍ പള്ളിപ്പുറം, ബഷീര്‍ ബല്ലാകടപ്പുറം, ശംസുദ്ദീന്‍, ഖാലിദ് പാലക്കി, അനീസ് പി.കെ.സി, റഫീഖ് കാടങ്കോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹസൈനാര്‍ ബീഞ്ചന്തടുക്കം നന്ദി പറഞ്ഞു.
വിവിധ മണ്ഡലം കമ്മിറ്റിയുടെ വെല്‍ഫെയര്‍ സ്‌കീം കോര്‍ഡിനേറ്റര്‍മായി താഴെ പറയുന്നവരെ നിയമിച്ചതായി ദുബൈ കെഎംസിസി ജില്ലാ ആക്ടിങ് പ്രസിഡന്റ റാഫി പള്ളിപ്പുറം. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറര്‍ ഹനീഫ് ടി ആര്‍ ഓര്‍ഗനൈസിങ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.
മഞ്ചേശ്വരം മണ്ഡലം
സൈഫുദ്ദിന്‍ മൊഗ്രാല്‍ മഞ്ചേശ്വരം 050 5286612
മുനീര്‍ ബേരിക മഞ്ചേശ്വരം 056 2167105
യൂസിഫ് ഷെനി മഞ്ചേശ്വരം 050 2974213
കാസറഗോഡ് മണ്ഡലം
സഫ്വാന്‍ കാസറഗോഡ് 055 1552889
സുഹൈല്‍ കോപ്പ കാസറഗോഡ് 055 6433818
സുബൈര്‍ അബ്ദുല്ല കാസറഗോഡ് 050 5153060
ഉദുമ മണ്ഡലം
ഹാഷിം മഠം ഉദുമ 055 1338781
ഷംസീര്‍ അഡൂര്‍ ഉദുമ 055 2846545
മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക ഉദുമ 050 4250261
കാഞ്ഞങ്ങാട് മണ്ഡലം
ബഷീര്‍ ബല്ലാകടപുരം കാഞ്ഞങ്ങാട് 055 4090945
ഷംസുദ്ധീന്‍ പുഞ്ചാവി കാഞ്ഞങ്ങാട് 055 6597883
ഖാലിദ് പാലാക്കി കാഞ്ഞങ്ങാട് 052 5872020
തൃക്കരിപ്പൂര്‍ മണ്ഡലം
ശരീഫ് ചന്ദേര തൃക്കരിപ്പൂര്‍ 050 9049332
അനീഷ് പികെസി തൃക്കരിപ്പൂര്‍ 055 3515495
റഫീഖ് കടങ്ങോട് തൃക്കരിപ്പൂര്‍ 055 8981800
Post a Comment
0 Comments