കാസര്‍കോട് (www.evisionnews.co): തിരുനബി(സ) ജീവിതം: സമഗ്രം സമ്പൂര്‍ണം എന്ന പ്രമേയത്തില്‍ എസ്‌വൈഎസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന മീലാദ് കാമ്പയിന്റെ കാസര്‍കോട് മേഖലാതല ഉദ്ഘാടനം എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി നിര്‍വഹിച്ചു. ഹമീദ് ഹാജി പറപ്പാടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്തലത്തില്‍ പഠനസംഗമവും ശാഖാതലത്തില്‍ വിദാഅ പ്രഭാഷണവും ക്യാമ്പയിന്റെ ഭാഗമായി നടക്കും എസ്പി സ്വലാഹുദ്ധീന്‍, യു. സഅദ് ഹാജി, എംഎ ഖലീല്‍, അബ്ദുല്‍ ഹമീദ് മൗലവി, എന്‍എ മുഹമ്മദ് കുഞ്ഞി, എംഎസ് മുഹമ്മദ,് അബ്ദുല്ല ചാല, ഹനീഫ് ഹാജി, എസ്.എം ഇബ്രാഹിം സംസാരിച്ചു.
എസ്‌വൈഎസ് നബിദിന കാമ്പയിന്‍ മേഖലാതല ഉദ്ഘാടനം ചെയ്തു
13:12:00
0
കാസര്‍കോട് (www.evisionnews.co): തിരുനബി(സ) ജീവിതം: സമഗ്രം സമ്പൂര്‍ണം എന്ന പ്രമേയത്തില്‍ എസ്‌വൈഎസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന മീലാദ് കാമ്പയിന്റെ കാസര്‍കോട് മേഖലാതല ഉദ്ഘാടനം എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി നിര്‍വഹിച്ചു. ഹമീദ് ഹാജി പറപ്പാടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്തലത്തില്‍ പഠനസംഗമവും ശാഖാതലത്തില്‍ വിദാഅ പ്രഭാഷണവും ക്യാമ്പയിന്റെ ഭാഗമായി നടക്കും എസ്പി സ്വലാഹുദ്ധീന്‍, യു. സഅദ് ഹാജി, എംഎ ഖലീല്‍, അബ്ദുല്‍ ഹമീദ് മൗലവി, എന്‍എ മുഹമ്മദ് കുഞ്ഞി, എംഎസ് മുഹമ്മദ,് അബ്ദുല്ല ചാല, ഹനീഫ് ഹാജി, എസ്.എം ഇബ്രാഹിം സംസാരിച്ചു.
Post a Comment
0 Comments