Type Here to Get Search Results !

Bottom Ad

ശബരിമല ദര്‍ശനത്തിന് എത്തിയ ഭക്തന് കോവിഡ് സ്ഥിരീകരിച്ചു


കേരളം (www.evisionnews.co): ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിക്ക് നിലക്കലില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad