കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്്‌ലിം ലീഗ് നിയോജക മണ്ഡലം പാര്‍ലിമെന്ററി ബോര്‍ഡിനെ പ്രസിഡന്റ്് ടിഇ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം പ്രഖ്യാപിച്ചു. ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡിനെ നേരത്തെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം നേടാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, എം.സി ഖമറുദ്ധീന്‍ എംഎല്‍എ, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, വികെപി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, വികെ ബാവ, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള പ്രസംഗിച്ചു.
ജില്ലാ പാര്‍ലിമെന്റ്‌റി ബോര്‍ഡ്: സിടി അഹമ്മദ് അലി, അബ്ദുല്‍ റഹ്മാന്‍ കല്ലായി, സികെ സുബൈര്‍, ടിഇ അബ്ദുല്ല, എ. അബ്ദുല്‍ റഹ്്മാന്‍
കല്ലട്ര മാഹിന്‍ ഹാജി, എംസി ഖമറുദ്ധീന്‍ എംഎല്‍എ, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ
മണ്ഡലം പാര്‍ലിമെന്ററി ബോര്‍ഡ്:
-മഞ്ചേശ്വരം: വികെപി ഹമീദലി, കെ. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് എടനീര്‍, ടി.എ മൂസ, എം. അബ്ബാസ്, അഷ്‌റഫ് കര്‍ള. -കാസര്‍കോട്; എംഎസ് മുഹമ്മദ് കുഞ്ഞി, എജിസി ബഷീര്‍, യൂസുഫ് ഉളുവാര്‍, എ.എം കടവത്ത്, കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്. -ഉദുമ: അസീസ് മരിക്കെ, മൂസാ ബി ചെര്‍ക്കള, നാസര്‍ ചായിന്റടി, കെഇഎ ബക്കര്‍, എബി ഷാഫി, ഹമീദ് മാങ്ങാട്. -കാഞ്ഞങ്ങാട്: വി.കെ ബാവ, പി.എം മുനീര്‍ ഹാജി, ടിഡി കബീര്‍, എംപി ജാഫര്‍, അബ്ദുല്‍ റഹിമാന്‍, വണ്‍ ഫോര്‍ സിഎം ഖാദര്‍ ഹാജി. -തൃക്കരിപ്പൂര്‍: വിപി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, എകെഎം അഷ്‌റഫ്, കെ.എം ശംസുദ്ദീന്‍ ഹാജി, അഡ്വ. എംടിപി കരീം, ലത്തീഫ് നീലഗിരി.
Post a Comment
0 Comments