കാസര്‍കോട്: (www.evisionnews.co) പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നത് സാംസ്‌കാരിക അധ:പതനത്തിനും മൂല്യച്യുതിക്കും കാരണമാവുകയും സമൂഹത്തില്‍ അരാചത്വം വര്‍ദ്ധിക്കുകയും ധാര്‍മിക അധ:പതനത്തിന് വഴിയെരുക്കുകയും ചെയ്യുമെന്ന് എസ്‌വൈഎസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
ഈ തീരുമാനത്തില്‍ നിന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ വൈസ് പ്രസിഡന്റ് പി.എസ് ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി, അബ്ബാസ് ഫൈസി പുത്തിഗെ, സയ്യിദ് ഹാദി തങ്ങള്‍, ഹംസതു സഅദി, എസ്.പി സ്വലാഹുദ്ധീന്‍, അസിസ് അശ്‌റഫി കണ്ണൂര്‍, അബ്ദുല്ല മാസ്റ്റര്‍, യു. സഅദ് ഹാജി, ഹംസഹാജി പ്രസംഗിച്ചു
Post a Comment
0 Comments