ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍ ഹത്രാസിലേക്ക് റിപ്പോര്‍ട്ടിം?ഗിനായി പോയത്. എന്നാല്‍ നാലാം തിയ്യതി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖിനെ യുപി പോലീസ് പ്രതിചേര്‍ത്തത്.
സിദ്ദിഖ് കാപ്പനെതിരെ യുപി പോലീസ് ഒരുകേസ് കൂടി ചുമത്തി
13:20:00
0
ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍ ഹത്രാസിലേക്ക് റിപ്പോര്‍ട്ടിം?ഗിനായി പോയത്. എന്നാല്‍ നാലാം തിയ്യതി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖിനെ യുപി പോലീസ് പ്രതിചേര്‍ത്തത്.
Post a Comment
0 Comments