കാസര്‍കോട് (www.evisionnews.co): പ്രവാസി ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ചെമ്പിരിക്ക (65) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുന്‍ ചെമ്മനാട് പഞ്ചായത്ത് മെമ്പറും മുന്‍ പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റുമായിരുന്നു. നിലവില്‍ എസ്‌വൈഎസ് ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഉദുമ മേഖലാ കൗണ്‍സിലറുമാണ്.
പ്രവാസി ലീഗ് നേതാവ് ഷംസുദ്ധീന്‍ ചെമ്പിരിക്ക നിര്യാതനായി
11:36:00
0
കാസര്‍കോട് (www.evisionnews.co): പ്രവാസി ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ചെമ്പിരിക്ക (65) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുന്‍ ചെമ്മനാട് പഞ്ചായത്ത് മെമ്പറും മുന്‍ പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റുമായിരുന്നു. നിലവില്‍ എസ്‌വൈഎസ് ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഉദുമ മേഖലാ കൗണ്‍സിലറുമാണ്.
Post a Comment
0 Comments