മേല്‍പറമ്പ് (www.evisionnews.co): വിദ്യഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്കുള്ള എംഎസ്എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ചെര്‍ക്കളം അബ്ദുള്ള മെമ്മോറിയല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ പ്രഥമ അവാര്‍ഡ് ബെണ്ടിച്ചാല്‍ സ്വദേശി ഇബ്രാഹിം സുഹൈലിന്. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഫേസ്ബുക്ക് ലൈവിലൂടെയാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
ചെര്‍ക്കളം അബ്ദുള്ള മെമ്മോറിയല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ഇബ്രാഹിം സുഹൈലിന്
13:16:00
0
മേല്‍പറമ്പ് (www.evisionnews.co): വിദ്യഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്കുള്ള എംഎസ്എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ചെര്‍ക്കളം അബ്ദുള്ള മെമ്മോറിയല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ പ്രഥമ അവാര്‍ഡ് ബെണ്ടിച്ചാല്‍ സ്വദേശി ഇബ്രാഹിം സുഹൈലിന്. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഫേസ്ബുക്ക് ലൈവിലൂടെയാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
Post a Comment
0 Comments