Type Here to Get Search Results !

Bottom Ad

കുണിയയിലെ പൗരപ്രമുഖന്‍ ഹസൈനാര്‍ നിര്യാതനായി


കാസര്‍കോട് (www.evisionnews.co): കുണിയയിലെ പൗരപ്രമുഖന്‍ ഹസൈനാര്‍ (91) നിര്യാതനായി. കുണിയ ഷറഫുല്‍ ഇസ്്‌ലാം ജമാഅത്ത് കമ്മിറ്റിയില്‍ ഏറെകാലം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിരവധി തവണ ജമാഅത്ത് പ്രസിഡന്റ് പദവി വഹിച്ചിരുന്നു. പരേതരായ ചെറിയ അബ്ദുല്‍ റഹിമാന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: കെഎച്ച് മുഹമ്മദ് കുഞ്ഞി (ഷാര്‍ജ), കെഎച്ച് അഹമ്മദ് (മാനേജിംഗ്് ഡയറക്ടര്‍, ക്ലിനികെയര്‍ ചട്ടഞ്ചാല്‍), കെഎച്ച് അബ്ദുല്‍ റൗഫ് (ഷാര്‍ജ), മറിയ ബെണ്ടിച്ചാല്‍, ആയിഷ പെരിയ, ഖദീജ ചെമ്പരിക്ക, സൗദ ചട്ടഞ്ചാല്‍ തൈര.
മരുമക്കള്‍: കുഞ്ഞാലി ബെണ്ടിച്ചാല്‍, ഹസൈനാര്‍ പെരിയ, മുനീര്‍ ചെമ്പരിക്ക, അഹമ്മദ് തൈര, റംല അതിഞ്ഞാല്‍, റാസിയ മാങ്ങാട്, റജീന കോട്ടിക്കുളം. സഹോദരങ്ങള്‍: കെ ഇബ്രാഹിം, സിഎ അബ്ദുല്ല ഹാജി, ബീഫാത്തിമ പെരിയ, പരേതരായ കെ. മുഹമ്മദ് കുഞ്ഞി, കെ. അഹമ്മദ്.


Post a Comment

0 Comments

Top Post Ad

Below Post Ad