Type Here to Get Search Results !

Bottom Ad

സിപിഐ നേതാവ് കെ. ജനാര്‍ദ്ദനന്‍ നിര്യാതനായി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ സിപിഐയുടെ ആദ്യകാല സംഘാടകനും കാസര്‍കോട് ടൗണ്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായിരുന്ന കെ. ജനാര്‍ദ്ദനന്‍ (74) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ കാസര്‍കോട് മുനിസിപ്പല്‍ ബ്രാഞ്ച് അംഗമാണ്.
തറവാട് കാരണവരാരായിരുന്നു. ഭാര്യ: കമലാക്ഷി. മക്കള്‍: പ്രേമലത, ആശാലത, പുഷ്പലത, സന്ധ്യ, പ്രകാശന്‍, വിനോദ് കുമാര്‍, വാസന്തന്‍, രതീഷ്. മരുമക്കള്‍: വേലായുധന്‍, സഞ്ജീവന്‍, പ്രഭാകരന്‍, നാഗരാജ്, സുനിത, ഷീബ, മഞ്ജുള.




Post a Comment

0 Comments

Top Post Ad

Below Post Ad