കാസര്‍കോട് (www.evisionnews.co): ബാവിക്കര ജുമാമസ്ജിദ് പറമ്പില്‍ നിന്ന് മോഷണം പോയ ചന്ദനമരത്തിന്റെ 18 കിലോയോളം തൂക്കംവരുന്ന തടികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് ചന്ദനമരം മോഷണം പോയത്. ഇതു സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് സംഘം പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ചെത്തി മിനുക്കിയ 18 കിലോയോളം വരുന്ന ചന്ദന ത്തടികള്‍ പള്ളിപ്പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പള്ളപ്പറമ്പില്‍ നിന്ന് കളവു പോയ ചന്ദനമരത്തിന്റെ തടികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
16:11:00
0
കാസര്‍കോട് (www.evisionnews.co): ബാവിക്കര ജുമാമസ്ജിദ് പറമ്പില്‍ നിന്ന് മോഷണം പോയ ചന്ദനമരത്തിന്റെ 18 കിലോയോളം തൂക്കംവരുന്ന തടികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് ചന്ദനമരം മോഷണം പോയത്. ഇതു സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് സംഘം പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ചെത്തി മിനുക്കിയ 18 കിലോയോളം വരുന്ന ചന്ദന ത്തടികള്‍ പള്ളിപ്പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
Post a Comment
0 Comments