കാസര്‍കോട് (www.evisionnews.co): സ്വര്‍ണവില വീണ്ടും കുത്തനെ. പവന് 440 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 37560 രൂപയാണ് വില. ഗ്രാമിന് 4695രൂപയാണ് വില. ഇന്നലെ പവന് 37120 രൂപയായിരുന്നു വില. ഗ്രാമിന് 4640 രൂപയും. കഴിഞ്ഞ രണ്ടു ദിവസം പവന് 240 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരട്ടിയോളം രൂപ വര്‍ധനവുണ്ടായത്.
Post a Comment
0 Comments