Type Here to Get Search Results !

Bottom Ad

പബ്ജി ഉള്‍പ്പടെ 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു

ദേശീയം (www.evisionnews.co): പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം. ഐടി മന്ത്രാലയം ഇതു സംബന്ധിച്ച് ഉടന്‍ അറിയിപ്പ് പുറത്തിറക്കും. പബ്ജി, ബൈഡു, റൈസ് ഓഫ് കിങ്ഡംസ് തുടങ്ങിയ ആപ്പുകള്‍ നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad