ചട്ടഞ്ചാല്‍ (www.evisionnews.co): പരവനടുക്കം കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് എസ്‌വൈഎസ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി നല്‍കുന്ന 101 കെയ്‌സ്, 1212 കുപ്പി കുടിവെള്ളം സെന്റര്‍ ചെയര്‍മാന്‍ ഗ്രാമപഞ്ചായത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദറിന് പഞ്ചായത് എസ് വൈ എസ് ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ശാഖാപ്രസിഡന്റ് ടിടി അഷ്‌റഫ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. അസി. മെഡിക്കല്‍ ഓഫീസര്‍ ഡോ ദിവ്യ, ജനറല്‍ സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി, മേഖല കൗണ്‍സിലര്‍ സലാം ബാഡൂര്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് ബാരിക്കാട് സംബന്ധിച്ചു
Post a Comment
0 Comments