അല്‍ഐന്‍ കെഎംസിസി ജില്ലാ കമ്മിറ്റി കാസര്‍കോട് സിഎച്ച് സെന്ററിന് ധനസഹായം കൈമാറി
20:51:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സിഎച്ച് സെന്ററിന് അല്‍ഐന്‍ കെഎംസിസി കാസര്‍കാട് ജില്ലാ കമ്മിറ്റിയുടെ ഒരു ലക്ഷം രൂപ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.പി ഷാഹി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ലക്ക് കൈമാറി. ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, കെഎംസിസി ജില്ലാ വൈസ്പ്രസിഡന്റ് നാസര്‍ ബല്ല, എന്‍എ അബൂബക്കര്‍ ഹാജി, മാഹി കേളോട്ട്, അഷറഫ് എടനീര്‍, ശാഫി ഉദുമ സംബന്ധിച്ചു.
Post a Comment
0 Comments