കാസര്‍കോട് (www.evisionnews.co): ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് പിപിഇ കിറ്റ് വിതരണം ചെയ്തു. ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ആദംകുഞ്ഞി തളങ്കര സ്വാഗതം പറഞ്ഞു. കിറ്റുകള്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും മാലിക്ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിയും വിതരണം ചെയ്തു.
ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് വിതരണം നടത്തി
20:39:00
0
കാസര്‍കോട് (www.evisionnews.co): ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് പിപിഇ കിറ്റ് വിതരണം ചെയ്തു. ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ആദംകുഞ്ഞി തളങ്കര സ്വാഗതം പറഞ്ഞു. കിറ്റുകള്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും മാലിക്ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിയും വിതരണം ചെയ്തു.
Post a Comment
0 Comments