കണ്ണൂര്‍ (www.evisionnews.co): പിണറായിയില്‍ കോഴി പ്രസവിച്ചു. വെട്ടുണ്ടായിലെ തണലില്‍ കെ. രജിനയുട വീട്ടിലെ തള്ളക്കോഴിയാണ് പ്രസവിച്ചത്. വാര്‍ത്തയറിഞ്ഞ് നിരവധി ആളുകളാണ് രജിനയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബീഡിത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് രജിനക്ക് കോഴിയെ ലഭിച്ചത്. കോഴിമുട്ടയില്‍ പലപ്പോഴും രണ്ട് മഞ്ഞക്കുരു കാണാറുള്ളതായും മുട്ടകള്‍ക്ക് സാധാരണയില്‍ക്കവിഞ്ഞ് വലുപ്പം ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. അമിത രക്തസ്രാവമുണ്ടായതിനാല്‍ പ്രസവത്തിന് ശേഷം തള്ളക്കോഴി ചത്തു.
Post a Comment
0 Comments