കാസര്‍കോട് (ebiz.evisionnews.co): വീടകം പ്രകാശപൂരിതമാക്കുന്ന നിറവൈവിധ്യങ്ങളുടെ അതുല്യ ശേഖരം ദി ലൈറ്റിംഗ് കമ്പനി വ്യാഴാഴ്ച അണങ്കൂരില്‍ പ്രവര്‍ത്തനമാരംഭിക്കും. ആര്‍കിടെക്ചല്‍, ഇന്‍ഡസ്ട്രിയല്‍, കൊമേഴ്‌സ്യല്‍ എന്നീ വിഭാഗങ്ങളില്‍ പുതുമയാര്‍ന്ന കളക്ഷനുകളോടെ അണങ്കൂര്‍ ഷഹാന കോംപ്ലക്‌സില്‍ ഒരുക്കിയ അതിവിശാലമായ ഷോറൂം രാവിലെ ഉദ്ഘാടനം ചെയ്യും.
വീടകങ്ങളെ വൈദ്യുത പ്രഭയാല്‍ അലങ്കരിക്കാന്‍ പ്രമുഖ കമ്പനികളുടെ എല്‍ഇഡി ബള്‍ബുകള്‍, സ്‌പോട്ട് ലൈറ്റ്, ഗേറ്റ് ലൈറ്റ്, പാനല്‍ ലൈറ്റുകള്‍, ഓപ്പണ്‍ഗേറ്റ് ലൈറ്റുകള്‍, സ്ട്രിപ്പ് ലൈറ്റുകള്‍ തുടങ്ങിയവയുടെ പുതുപുത്തന്‍ കളക്ഷനുകളുമായി നിങ്ങളുടെ സ്വന്തം നാട്ടില്‍ അതിശയിപ്പിക്കുന്ന വിലയില്‍ നിങ്ങളുടെ മനംകവരും ഈ നിറവൈവിധ്യങ്ങളുടെ കലവറ. നിങ്ങളുടെ സങ്കല്‍പ്പത്തിനൊത്ത് നിങ്ങളുടെ വീടകം പ്രകാശപൂരിതമാക്കാന്‍ വിവിധ തരത്തിലും നിരക്കിലുമുള്ള ലൈറ്റിംഗ് സൊലൂഷനാണ് ദി ലൈറ്റിംഗ് കമ്പനി ഒരുക്കുന്നത്. ഗ്യാരണ്ടിയോടു കൂടി പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ ക്ലൈന്റ്‌സിന് നേരിട്ട് എത്തിക്കുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയുമാണ് ഞങ്ങളുടെ പ്രത്യേകത.
ഷഹാന കോംപ്ലക്‌സ്
അറഫ റോഡ്, അണങ്കൂര്‍
കാസര്‍കോട്: 9947 236 000
Post a Comment
0 Comments