Type Here to Get Search Results !

Bottom Ad

ടൈപ്പോഗ്രാഫിയില്‍ ജില്ലക്ക് അഭിമാനമായ റാഫിയ ഇര്‍ഷാദിനെ വാസ് തളങ്കര അനുമോദിച്ചു


കാസര്‍കോട് (www.evisionnews.co): ടൈപ്പോഗ്രാഫിയില്‍ കാസര്‍കോട് ജില്ലക്ക് അഭിമാനമായ റാഫിയ ഇര്‍ഷാദിനെ വാസ് തളങ്കര ഉപഹാരം നല്‍കി ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര ഉപഹാരം നല്‍കി. കെഎംസിസി നേതാവ് ഹസൈനാര്‍ തോട്ടുംഭാഗം മുഖ്യാതിഥിയായി. അഷ്ഫാഖ് അലി അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad