ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് പിപിഇ കിറ്റ് വിതരണം ചെയ്യും
16:24:00
0
കാസര്‍കോട് (www.evisionnews.co): ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ കാരുണ്യപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുന്ന പിപിഇ കിറ്റിന്റെ വിതരണം സെപ്തംബര്‍ 25 വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാലിക്ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യാതിധിയായി സംബന്ധിക്കുമെന്ന് പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീമും ജനറല്‍ സെക്രട്ടറി ആദംകുഞ്ഞി തളങ്കരയും അറിയിച്ചു.
Post a Comment
0 Comments