കൊച്ചി(www.evisionnews.co) വൈപ്പിനിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുഴിപ്പള്ളി ബീച്ച് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ് പ്രായം തോന്നിക്കുമെന്നാണ്.
പുലർച്ചെ നാലരയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടത്. തലയ്ക്കും കൈയ്ക്കും അടിയേറ്റിട്ടുണ്ട്. സമീപത്ത് മരക്കമ്പും ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കണ്ടെത്തി.
Post a Comment
0 Comments