കാസർകോട് (www.evisionnews.co): ചെങ്കളയിൽ മൂന്നംഗ സംഘം വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള തൈവളപ്പിലെ മിദ് ലാജ് (50), സാജിദ (38), സഹദ് (14) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
Post a Comment
0 Comments