കാസര്‍കോട് (www.evisionnews.co): കുഴഞ്ഞുവീണ് മരിച്ച ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അജാനൂര്‍ വായനശാല മുക്കിലെ ഓട്ടോ ഡ്രൈവര്‍ ശിവനാ (55)ണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റുമാനൂര്‍ സ്വദേശിയായ ഇയാള്‍ കുടുംബ സമേതം മുപ്പതു വര്‍ഷത്തോളമായി അജാനൂര്‍ കടപുറത്താണ് താമസം. ഇന്ന് രാവിലെ ശക്തമായ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവശനായ ശിവനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചിരുന്നു. അവിടെന്നാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: മഞ്ജുള. മക്കള്‍: യദുകൃഷ്ണ, വിദുകൃഷ്ണ.
കുഴഞ്ഞുവീണ് മരിച്ച ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
20:55:00
0
കാസര്‍കോട് (www.evisionnews.co): കുഴഞ്ഞുവീണ് മരിച്ച ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അജാനൂര്‍ വായനശാല മുക്കിലെ ഓട്ടോ ഡ്രൈവര്‍ ശിവനാ (55)ണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റുമാനൂര്‍ സ്വദേശിയായ ഇയാള്‍ കുടുംബ സമേതം മുപ്പതു വര്‍ഷത്തോളമായി അജാനൂര്‍ കടപുറത്താണ് താമസം. ഇന്ന് രാവിലെ ശക്തമായ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവശനായ ശിവനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചിരുന്നു. അവിടെന്നാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: മഞ്ജുള. മക്കള്‍: യദുകൃഷ്ണ, വിദുകൃഷ്ണ.
Post a Comment
0 Comments