കാസര്‍കോട് (www.wvisionnews.co): കേരള ഷോപ്പ്‌സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് അംഗങ്ങളായവരുടെ മക്കള്‍ക്ക് ഡിഗ്രി പിജി വിഭാഗത്തില്‍ ഉന്നതവിജയം നേടിയവര്‍ക്കള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് നിര്‍വഹിച്ചു. കാസര്‍കോട് നടന്ന ചടങ്ങില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ എം, ജില്ലാ ലേബര്‍ ഓഫീസര്‍ എം. കേശവന്‍, ജില്ലാ പ്രോജക്ട് മാനേജര്‍ ചിയാക് ശ്രീ എം സതീശന്‍, ശ്രീ കെ രവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായ ശ്വേതാ ടി. പടന്നക്കാട് (ബിഎസ്.സി പ്ലാന്റ് സയന്‍സ്), അഞ്ജന തച്ചങ്ങാട് (എംഎസ്.സി സുവോളജി), അമൃത മാവുങ്കാല്‍ (എംകോം) എന്നിവര്‍ക്കാണ് ക്യാഷ് അവാര്‍ഡ് നല്‍കിയത്. മീര ചന്ദ്രന്‍ സ്വാഗതവും ജയേഷ് നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ ആനുകൂല്യവും ക്യാഷ് അവാര്‍ഡും വിതരണം നടത്തി
10:00:00
0

Post a Comment
0 Comments