Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി


കണ്ണൂര്‍ (www.evisionnews.co): കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ചിറ്റാരിപറമ്പ് ചൂണ്ടയിലെ സയ്യിദ് സലാഹുദ്ദീനെ (30)യാണ് വെട്ടിയത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad