Type Here to Get Search Results !

Bottom Ad

ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അണുനശീകരണ യന്ത്രം നല്‍കി


കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി യൂത്ത് ലീഗിന്് നല്‍കുന്ന അണുനശീകരണ യന്ത്രം നല്‍കി. മുനിസിപ്പല്‍ ഉപദേശക സമിതി ചെയര്‍മാന്‍ ആദംകുഞ്ഞി തളങ്കര മുസിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അജ്മല്‍ തളങ്കരക്ക് കൈമാറി. ഖത്തര്‍ കെഎംസിസി ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, ഹാരിസ് ബെദിര, ഹമീദ് മാന്യ, ശംനാസ് സിറാമിക്‌സ് റോഡ്, അഷ്ഫാഖ് തുരുത്തി, ഫിറോസ് അഡ്ക്കത്ത്ബയല്‍, മുസമ്മില്‍ എസ്‌കെ ഖലീല്‍ ഷെയ്ഖ്, ഇഖ്ബാല്‍ ബാങ്കോട്, സഅദ് ബാങ്കോട് സംബന്ധിച്ചു.





Post a Comment

0 Comments

Top Post Ad

Below Post Ad