കാസര്‍കോട് (www.evisionnews.co): ബോവിക്കാനം കാക്കക്കുന്ന് സ്വദേശി അലി (53) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. പരേതനായ അബ്ദുല്‍ റഹിമാന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ മൈമൂന. മക്കള്‍: അസൂറ, അന്‍വര്‍, അക്ബര്‍, അസീന. മരുമക്കള്‍: ഹമീദ്, നസ്‌റീന. സഹോദരങ്ങള്‍: ഫൗസിയ, സലീം.
Post a Comment
0 Comments