Type Here to Get Search Results !

Bottom Ad

കോവിഡ് ബാധിച്ച് ചെറുവത്തൂര്‍ കൊടക്കാട് സ്വദേശി മരിച്ചു

ചെറുവത്തൂര്‍ (www.evisionnews.co): കോവിഡ് ബാധിച്ച് ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 59കാരന്‍ മരിച്ചു. കൊടക്കാട് ആനിക്കാടി കോളനിയിലെ പിഎം രാജു (59)വാണ് മരിച്ചത്. കഴിഞ്ഞ ഏഴിന് നടത്തിയ കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. യശോദയാണ് ഭാര്യ. മക്കള്‍: ഉഷ, ഗീത.


Post a Comment

0 Comments

Top Post Ad

Below Post Ad