Type Here to Get Search Results !

Bottom Ad

റോഡിന് കുറുകെ ചാടിയ പശുവിനെ ഇടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു

കാസര്‍കോട് (www.evisionnews.co): റോഡിന് കുറുകെ ചാടിയ പശുവിനെ ഇടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. ഉപ്പളയില്‍ ജ്യൂസ് കടയില്‍ ജീവനക്കാരനും കര്‍ണാടക കന്യാന സ്വദേശിയുമായ യാക്കൂബ് (21) ആണ് മരിച്ചത്. ഈമാസം ഒന്നിനാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചുപോകുന്നതിനിടെ പശു റോഡിന് കുറുകെ ചാടുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad