ചട്ടഞ്ചാല്‍ (www.evisionnews.co): എസ്എസ്എല്‍സി മുഴുവന്‍ എപ്ലസ് നേടിയ അലീമ ഫിദിയക്ക് ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ എജുക്കേഷണല്‍ ട്രസ്റ്റ് ഉപഹാരം ട്രസ്റ്റ് ചെയര്‍മാനും യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ ടിഡി ഹസന്‍ ബസരി നല്‍കി. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സിദ്ധീഖ് മങ്ങാടന്‍, ട്രഷറര്‍ മജീദ് ബെണ്ടിച്ചാല്‍, സലാം ബാഡൂര്‍, അഷ്‌റഫ് ടിടി, സാദിഖ് ആലംപാടി സംബന്ധിച്ചു
Post a Comment
0 Comments