Type Here to Get Search Results !

Bottom Ad

നാലു ബാങ്ക് ജീവനക്കാര്‍ക്ക് കോവിഡ്: ഇടപാടുകാര്‍ നിരീക്ഷണത്തില്‍ പോവണം


കാസര്‍കോട് (www.evisionnews.co): ബാങ്ക് ജീവനക്കാരായ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബാങ്ക് താല്‍ക്കാലികമായി അടച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ മേല്‍പ്പറമ്പ് ഗ്രാമീണ ബാങ്കിലെ നാലു ജീവനക്കാര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 25 ന് ശേഷം ബേങ്കില്‍ എത്തി ഇടപാട് നടത്തിയവര്‍ നീരിക്ഷണത്തില്‍ നില്‍ക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. കുറച്ച് ദിവസത്തേക്ക് ബേങ്ക് അടച്ചിടാനാണ് തീരുമാനം. ബാങ്ക് ജീവനക്കാര്‍ക്ക് എവിടെ നിന്നാണ് കോവിഡ് പകര്‍ന്ന് കിട്ടിയതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.


Post a Comment

0 Comments

Top Post Ad

Below Post Ad