കാസര്‍കോട് (www.evisionnews.co): കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേറ്റ് അമ്പയറിംഗ് പാനലിലേക്ക് നടത്തിയ ഓണ്‍ലൈന്‍ ടെസ്റ്റില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് മൂന്നു പേര്‍ യോഗ്യത നേടി. അമ്പയര്‍ പാനലിലേക്ക് യോഗ്യത നേടിയ ജില്ലാ പാനല്‍ അമ്പയര്‍മാരായ എം.കെ നൗസില്‍, അബ്ദുല്‍ ഖാദര്‍ ശംറൂല്‍ നാഫിസ്, അനില്‍ ടോമി എന്നിവരെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
കേരള ക്രിക്കറ്റ് അസോ: സ്റ്റേറ്റ് അമ്പയറിംഗ് പാനലിലേക്ക് ജില്ലയില്‍ നിന്നും മൂന്നുപേര്‍
19:48:00
0
കാസര്‍കോട് (www.evisionnews.co): കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേറ്റ് അമ്പയറിംഗ് പാനലിലേക്ക് നടത്തിയ ഓണ്‍ലൈന്‍ ടെസ്റ്റില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് മൂന്നു പേര്‍ യോഗ്യത നേടി. അമ്പയര്‍ പാനലിലേക്ക് യോഗ്യത നേടിയ ജില്ലാ പാനല്‍ അമ്പയര്‍മാരായ എം.കെ നൗസില്‍, അബ്ദുല്‍ ഖാദര്‍ ശംറൂല്‍ നാഫിസ്, അനില്‍ ടോമി എന്നിവരെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.
Post a Comment
0 Comments