Type Here to Get Search Results !

Bottom Ad

കുമ്പള ചേടിഗുമ വനത്തില്‍ രണ്ടുയുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍


കാസര്‍കോട് (www.evisionnews.co): കുമ്പള ചേടിഗുമ വനത്തില്‍ രണ്ടു യുവാക്കളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള- ബദിയടുക്ക റോഡില്‍ പെട്രോള്‍ പമ്പിന് സമീപത്തെ മനു (18), റോഷന്‍ (19) എന്നിവരെയാണ് വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്




Post a Comment

0 Comments

Top Post Ad

Below Post Ad