കാസര്‍കോട് (www.evisionnews.co): തൃക്കരിപ്പൂരില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച വയോധികയുടെ കോവിഡ് പരിശോധന ഫലം പോസറ്റീവ്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ തിങ്കളാഴ്ച മരിച്ച വിറ്റാക്കുളത്തെ എംഎ ബീഫാത്തിമ ബീവി (75)യുടെ പരിശോധന ഫലമാണ് പോസറ്റീവായത്. ഇതോടെ തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി. ജില്ലയില്‍ 27 പേരാണ് ഇതിനകം കോവിഡ് ബാധിച്ച് മരിച്ചത്.
Post a Comment
0 Comments