കാസര്‍കോട് (www.evisionnews.co): ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനും ആരോഗ്യ പ്രവര്‍ത്തകനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ബെള്ളൂരില്‍ രോഗവ്യാപന ഭീതി ഉയരുന്നു. തിങ്കളാഴ്ചയാണ് രണ്ടു പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ബെള്ളൂര്‍ പഞ്ചായത്തില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഒമ്പതായി.
Post a Comment
0 Comments