Type Here to Get Search Results !

Bottom Ad

മത്സ്യവില്‍പ്പനക്കാര്‍ക്ക് കോവിഡ്: പെര്‍ളടുക്കത്ത് മത്സ്യം വാങ്ങിയവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം

കാസര്‍കോട് (www.evisionnews.co): ബേഡഡുക്ക പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് പെര്‍ളടുക്കത്ത് രണ്ടു മത്സ്യവില്‍പ്പനക്കാര്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ ഇവരില്‍നിന്നും മത്സ്യം വാങ്ങിയവരോട് ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 17, 1, 2 വാര്‍ഡുകളില്‍ അതീവ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad