Type Here to Get Search Results !

Bottom Ad

കൂടുതല്‍ രോഗികള്‍ ഉദുമയില്‍: 73 പോസിറ്റീവ് കേസുകള്‍, ചെമ്മനാട് 37പേര്‍ക്ക് കോവിഡ്

Five more BSF jawans and 7 others test positive for Covid-19 in ...കാസര്‍കോട് (www.evisionnews.co): ഇന്ന് ജില്ലയില്‍ 147പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ കുടുതല്‍ രോഗികളും ഉദുമ പഞ്ചായത്ത് പരിധിയില്‍. ഒറ്റദിവസം 73പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെമ്മനാട് 37പേര്‍ക്കും പള്ളിക്കരയില്‍ 13 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
വെസ്റ്റ് എളേരി-1, കിനാനൂര്‍ കരിന്തളം- 1, തൃക്കരിപ്പൂര്‍-1, കാസര്‍കോട്-3, മുളിയാര്‍-1, കുമ്പള-1, കാഞ്ഞങ്ങാട്-5, കാറഡുക്ക-3, അജാനൂര്‍-3, കോടോം ബെള്ളൂര്‍-1, മംഗല്‍പാടി-3, ബളാല്‍-1 പേരാണ് മറ്റു പഞ്ചായത്തുകളില്‍ രോഗംസ്ഥിരീകരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad